ആ​ത്മീ​യ​ചി​കി​ത്സ​യു​ടെ മ​റ​വി​ല്‍ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​ക്ക​ല്‍ : ആ​ത്മീ​യ​ചി​കി​ത്സ​യു​ടെ മ​റ​വി​ല്‍ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്​​റ്റി​ല്‍. ചാ​പ്പ​ന​ങ്ങാ​ടി വ​ട്ട​പ്പ​റമ്പ് സ്വ​ദേ​ശി കോ​പ്പി​ലാ​ക്ക​ല്‍ സു​ബൈ​റി​നെ​യാ​ണ് (50) എ​സ്.​എ​ച്ച്‌.​ഒ എം.​കെ ഷാ​ജി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യു​ടെ വീ​ട്ടി​ല്‍ വെ​ച്ചും പി​ന്നീ​ട് യു​വ​തി​യു​ടെ വീ​ട്ടി​ല്‍ വെ​ച്ചു​മാ​ണ്​ പീ​ഡി​പ്പി​ച്ച​ത്. എ​സ്.​ഐ മൊ​യ്തീ​ന്‍ കു​ട്ടി, എ.എ​സ്.​ഐ ര​ചീ​ന്ദ്ര​ന്‍, സി.​പി.​ഒ​ മാ​രാ​യ മു​ജീ​ബ്, ശ​ര​ണ്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....