സാമ്പത്തിക പ്രതിസന്ധി : കെ.എസ്.ആര്‍.ടി.സി അധികജീവനക്കാരെ ഒഴിവാക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് അധികമുള്ള ജീവനക്കാരെ ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി വഴിതേടുന്നു. ശമ്പളം നല്‍കാന്‍ പണമില്ലാത്തതാണ് സ്ഥാപനത്തെ വലയ്ക്കുന്നത്. 100 കോടി രൂപ എല്ലാമാസവും സര്‍ക്കാരില്‍നിന്ന്‌ കടം വാങ്ങേണ്ട അവസ്ഥയാണ്. കോവിഡിനെത്തുടര്‍ന്ന്, 4800 ബസുകള്‍ ഓടിയിരുന്നത് 3300 ല്‍ താഴെയായി കുറഞ്ഞു.

ഒഴിവാക്കാനോ, പുനര്‍വിന്യസിക്കാനോ കഴിയുന്നില്ലെങ്കില്‍ അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം കൊടുത്ത്‌ ഒരുവര്‍ഷംമുതല്‍ അഞ്ചുവര്‍ഷംവരെയുള്ള ദീര്‍ഘകാല അവധി നല്‍കുന്നതും പരിഗണനയിലുണ്ട്. ചെലവ് കുറയ്ക്കാതെ മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി ബിജുപ്രഭാകര്‍ തൊഴിലാളിസംഘടനകളെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...