പാലക്കാട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: പാലക്കാട് പതിനഞ്ചുകാരിയെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലെ പ്ര​തി​യെ 10 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ​ക്കും ശി​ക്ഷി​ച്ചു. കു​ത്ത​നൂ​ർ പ​ടി​ഞ്ഞാ​റെ​ത​റ അ​മ്പാ​ടി വീ​ട്ടി​ൽ ര​മേ​ഷ് നാ​യ​രെ​യാ​ണ് (53) പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി. ​സ​ഞ്ജു ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ആ​റു​മാ​സം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2014 ഡി​സം​ബ​ർ മു​ത​ൽ 2015 ഡി​സം​ബ​ർ മാ​സം വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ അ​തി​ജീ​വി​ത​യെ പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ഗ​ർ​ഭി​ണി​യാ​ക്കു​ക​യും ശേ​ഷം ഒ​ളി​വി​ൽ താ​മ​സി​പ്പി​ച്ചു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. വി​ചാ​ര​ണ വേ​ള​യി​ൽ അ​തി​ജീ​വി​ത പ്ര​ഥ​മ വി​സ്താ​ര​ത്തി​ൽ പ്ര​തി​ക്കെ​തി​രെ മൊ​ഴി ന​ൽ​കു​ക​യും ക്രോ​സ് വി​സ്താ​ര​ത്തി​ൽ അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കു​ക​യും ചെ​യ്തെ​ങ്കി​ലും ശാ​സ്ത്രീ​യ തെ​ളി​വി​ന്റെ​യും മ​റ്റു തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...