6 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളും 60 വയസ്സില്‍ മുകളിലുള്ള വൃദ്ധകളും ബലാല്‍സംഗത്തിനിരയായതില്‍ കേരളo ഒന്നാമത്

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും അധികം സ്ത്രീ പീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം. 6 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളും 60 വയസ്സില്‍ മുകളിലുള്ള വൃദ്ധകളും ബലാല്‍സംഗത്തിനിരയായതില്‍ കേരളമാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം 45 പിഞ്ചുകുട്ടികളും 15 വയസ്സിമാരുമാണ്. ലൈംഗിക പീഡനത്തിനിരയായത്.

കുട്ടികളുടെ കാര്യത്തില്‍ ഉത്തര്‍ പ്രദേശും (29) വൃദ്ധരുടെ കാര്യത്തില്‍ മധ്യപ്രദേശും (8) ഛത്തീസ്ഗഡും(8) ആണ് കേരളത്തിനു തൊട്ടുപിന്നില്‍. നാഷണല്‍ ക്രൈ റിക്കോര്‍ഡസ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ കേരളത്തില്‍ 2023 കേസുകളിലായി 2044 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ടവരില്‍ 1271 പേരും 18 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ദിവസവും ആറു വീതം പേര്‍ പീഡനത്തിനിരയാകുന്നു അതില്‍ നാലു പേരും കുട്ടികള്‍.

6നും 12 നും ഇടയില്‍ പ്രായമുള്ള 160 പേര്‍, 12 നും 16 നും ഇടയില്‍ പ്രായമുള്ള 373 പേര്‍ 16നും 18 നും ഇടയില്‍ പ്രായമുള്ള 188 പേര്‍ എന്നതാണ് കേരളത്തില്‍ 2019 ല്‍ പീഡിപ്പിക്കപ്പെട്ട കുട്ടികലുടെ പ്രായം.

18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പട്ടികയില്‍ കേരളം രണ്ടാമതാണ്. ഒന്നാമതുള്ള രാജസ്ഥാനെക്കാള്‍(1314) 44 എണ്ണത്തിന്റെ കുറവ് മാത്രം. ആന്ധ്രയാണ് (561) മൂന്നാമത്

ആകെയുള്ള സ്ത്രീപീഡനകേസില്‍ ഒന്നാമത് രാജസ്ഥാനാണ് (5997). ഉത്തര്‍ പ്രദേശ് (3065), മധ്യപ്രദേശ്(2485),മഹാരാഷ്ട്ര(2299) കേരളം (2023) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...