തലസ്ഥാനത്ത് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു ;മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺവെന്റ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ബലം പ്രയോഗിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്ന കേസില്‍ മൂന്നുപേർ പിടിയിൽ. വലിയതുറ സ്വദേശികളാണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. ബുധനാഴ്ച രാത്രിയിൽ സംശയകരമായി കണ്ട ബൈക്ക് കേന്ദ്രീകരിച്ച് പരിശോധിക്കുന്നതിനിടെ മൂവരും കോൺവെന്റിന്റെ മതിൽ ചാടി പോലീസിനു മുന്നിലെത്തുകയായിരുന്നു. സമൂഹ മാധ്യമത്തിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട ഇവർ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലെത്തി മദ്യം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടികളുടെ മൊഴിയിലാണ് പോലീസ് കേസ് എടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...