Thursday, April 18, 2024 4:07 am

കിണര്‍ പൂര്‍ണമായും ഭൂമിക്ക് അടിയിലേക്ക് താഴ്ന്നു ; ഭീതിയില്‍ പ്രദേശവാസികള്‍

For full experience, Download our mobile application:
Get it on Google Play

ചെറുവത്തൂര്‍ : വലിയ ശബ്ദത്തോടെ 10കോല്‍ ആഴമുള്ള ആള്‍മറയുള്ള കിണര്‍ പൂര്‍ണമായും ഭൂമിക്ക് അടിയിലേക്ക് താഴ്ന്നു. പിലിക്കോട് പഞ്ചായത്ത് ഓഫിസിനു സമീപത്തെ പി.വി.കുഞ്ഞഹമ്മദിന്റെ വീട്ടിലാണ് സംഭവം. വീടിന്റെ വര്‍ക്ക് ഏരിയയ്ക്ക് സമീപത്ത് നിന്ന് വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കുമ്പോഴാണ് കിണര്‍ താഴുന്നത് കണ്ടത്.

Lok Sabha Elections 2024 - Kerala

കിണര്‍ താഴുന്ന സമയത്തുണ്ടായ ശബ്ദം കേട്ട് ഇവിടെ പറമ്പില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. അപ്പോള്‍ കിണറിലെ വെള്ളം പതഞ്ഞു പൊങ്ങിയതായും കിണറിലെ വെള്ളത്തിന് നിറമാറ്റം ഉണ്ടായതായും ഇവര്‍ പറഞ്ഞു. സംഭവം അറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ സി.ഭാസ്കരന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാ സേന വീട്ടുകാരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന കിണറിന് സമീപത്തായി ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദിവസം കഴിയുന്തോറും മുടിയുടെ കട്ടി കുറയുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്…

0
ആരോ​ഗ്യകരമായ തലയോട്ടി മുടിയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായമാകുമ്പോൾ തലയോട്ടിയിലും മുടിസംരക്ഷണത്തിലും കൂടുതൽ...

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും പിഴയും ശിക്ഷ

0
മലപ്പുറം: ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12...

അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

0
മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി...

11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ ബന്ധനബോട്ട് പിടിയിൽ

0
മുംബൈ: അനധികൃതമായി സൂക്ഷിച്ച 11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ...