വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡനശ്രമം ; കത്തിയെടുത്ത് മുറിച്ചുമാറ്റി യുവതിയുടെ പ്രതികരണം

For full experience, Download our mobile application:
Get it on Google Play

ലാഹോര്‍: വീട്ടില്‍ അതിക്രമിച്ച്‌ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 28 കാരന്റെ ജനനേന്ദ്രിയം മുറിച്ച്‌ മാറ്റി 25കാരി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി വീട്ടില്‍ ഒറ്റയ്‌ക്കായിരുന്ന സമയത്താണ് യുവാവ് അക്രമിക്കാന്‍ എത്തിയത്. യുവതി ആദ്യം പകച്ച്‌ പോയെങ്കിലും പെട്ടെന്ന് അടുക്കളയിലേക്കോടി കത്തിയെടുത്തു. എന്നാല്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തിയിട്ടും ഇയാള്‍ പിന്തിരിയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാളുടെ  ജനനേന്ദ്രിയം കത്തി ഉപയോഗിച്ച്‌ മുറിച്ചുമാറ്റുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...