വായനമാസാചരണം ; മങ്ങാരം ഗ്രാമീണ വായനശാല സന്ദർശിച്ച് മങ്ങാരം ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : മങ്ങാരം ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വായനമാസാചരണത്തിൻ്റെ ഭാഗമായി മങ്ങാരം ഗ്രാമീണ വായനശാല സന്ദർശിച്ചു. പഴയതും പുതിയതുമായ  പുസ്തകങ്ങൾ പരിചയപ്പെടാനും ലെെബ്രറിയുടെ പ്രവർത്തനം മനസ്സിലാക്കുവാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഗ്രാമീണ വായനശാല പ്രസിഡന്റ് ഡോ. ടി.വി.മുരളീധരൻ പിള്ള, വെെസ് പ്രസിഡന്റ് കെ.എച്ച് ഷിജു, സെക്രട്ടറി കെ.ഡി.ശശീധരൻ, ലെെബ്രറേയിൻ എ അഞ്ജു എന്നിവർ ലെെബ്രറിയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു. ലെെബ്രറി അംഗത്വ വിതരണ ഫോം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി, വിദ്യ രംഗം കലാ സാഹിത്യ വേദി കൺവീനർ നിഷ എസ്. റഹ്മാൻ, അധ്യാപകരായ വിഭു നാരായണൻ, എസ് ദിവ്യ, കൃഷ്ണാംബിക എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ വായനശാല സന്ദർശനത്തിന് എത്തിയത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...