പടുതോട് രാജീവ് ഗാന്ധി ഗ്രന്ഥശാലയിൽ റീഡിംഗ് തീയേറ്റർ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: പടുതോട് രാജീവ് ഗാന്ധി ഗ്രന്ഥശാലയിൽ റീഡിംഗ് തീയേറ്റർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.എ. വർഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ ബിജു കൈതാരം അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിലംഗം നജീബ് റാവുത്തർ മുഖ്യ പ്രഭാഷണം നടത്തി. എക്സിക്യൂട്ടീവംഗം പി.കെ. റോഷ്‌ന, റീബ സജി, ഫിദ എസ്. സലാം, ഫാത്തിമ, അറഫ, ഐഷ, ദേവിക, ദേവിനാ, അൻസാ, ലൈബ്രേറിയൻ കാർത്തിക, റുക്കിയത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് മാധവിക്കുട്ടിയുടെ “തണുപ്പ്” എന്ന നോവലിലെ “അമ്മ” എന്ന കഥാപാത്രത്തെ റീഡിങ് തിയേറ്റർ പരിപാടിയിലൂടെ അവതരിപ്പിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഎസിന്‍റെ ഒന്നാം ചരമവാർഷികം ഇന്ന് ; വിപുലമായ ആചരണം

0
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്....

വയനാട്ടിൽ ഷിഗെല്ല ഒരാൾക്ക് സ്ഥിരീകരിച്ചു : നാലുപേർ ലക്ഷണങ്ങളോടെ ചികിത്സയിൽ ; ഇന്ന്...

0
മാനന്തവാടി : വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ്...

വയോധികന്റെ ഒന്നരലക്ഷം രണ്ടം​ഗ സംഘം തട്ടിപ്പറിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ വയോധികന്റെ ഒന്നരലക്ഷം രൂപ തട്ടിപ്പറിച്ചു. പേട്ട...

എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി....