വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിൽ വായനാപക്ഷാചരണവും വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക ലൈബ്രറി ഉദ്ഘാടനവും നടന്നു

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിന്റെയും പ്രവാസി സംസ്കൃതി അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക സ്കൂൾ ലൈബ്രറി’ ഉദ്ഘാടനം നടന്നു. പ്രശസ്ത ഗ്രന്ഥകർത്താവ് ഡോ.ജേക്കബ് എബ്രഹാം മണ്ണുംമൂട്ടിൽ ലൈബ്രറി ഉദ്ഘാടനം നിർവ്വഹിച്ചു. വായന കുട്ടികളിൽ അറിവും സംസ്കാരവും വളർത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക മിനി സൂസൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി കെ.തോമസ്, പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബിജു ജേക്കബ് കൈതാരം, സ്റ്റാഫ് സെക്രട്ടറി ലാബി ജോർജ്ജ് ജോൺ, പി.റ്റി.എ പ്രസിഡന്റ് സന്ധ്യ എബിൻ, ജോൺ എം.തോമസ്, റോബി അന്ന ജോസഫ്, എൽനാ സജോയി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...