ഓമല്ലൂർ ആര്യഭാരതി സ്കൂളിൽ വായനാ വാരാഘോഷ സമാപനം നടന്നു

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂർ: ആര്യഭാരതി ഹൈസ്കൂളിൽ 2026 വർഷത്തെ വായനാ വാരാഘോഷത്തിന്റെ  സമാപനം ഏറെ വ്യത്യസ്തകളോടെ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഫിബി അഗസ്റ്റസ് മാത്യു യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് സജി വർഗീസ് അധ്യക്ഷത വഹിച്ചു. കവയിത്രി മിനി കോട്ടൂരേത്ത് മുഖ്യപ്രഭാഷണം നടത്തി. വായനാദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അദ്ധ്യാപകരായ സ്മിത ജോസഫ്, സിമി ടി.ജോസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ വിദ്യാർത്ഥികളായ ആരതി രാജ്, ആതിരാ രാജ് എന്നിവർ വരച്ച മുഖ്യ അതിഥിയുടെ ചിത്രം വേദിയില്‍ സമര്‍പ്പിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...