മണ്ണുമര്യാദയുള്ള മനുഷ്യനെ സൃഷ്ടിക്കലാവണം യഥാർത്ഥ വിദ്യാഭ്യാസം ; ജിതേഷ്ജി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ണറിവും മണ്ണുമര്യാദയുമുള്ള മനുഷ്യനെ സൃഷ്ടിക്കലാവണം യഥാർത്ഥ വിദ്യാഭ്യാസമെന്ന് വിഖ്യാത പാരിസ്ഥിതിക ദാർശനികനും അതിവേഗചിത്രകാരനുമായ ജിതേഷ്ജി അഭിപ്രായപ്പെട്ടു. കേരള സർക്കാർ മണ്ണു പര്യവേഷണ സംരക്ഷണ വകുപ്പ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ലോകമണ്ണ് ദിനപ്രചരണ പരിപാടികളും ചിത്രരചന / ഉപന്യാസ മത്സരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അനിയന്ത്രിതമായ നടക്കുന്ന കോൺക്രീറ്റ് കെട്ടിട നിർമ്മാണം മണ്ണിനോടും ഭൂമിയോടും ചെയ്യുന്ന കൊല്ലാക്കൊല ചെയ്യലാണെന്നും ജിതേഷ്ജി പറഞ്ഞു. പത്തനംതിട്ട കാത്തോലിക്കറ്റ് ഹയർ സെക്കന്ററി സ്കൂൾ ക്യാമ്പസ്സിൽ നടന്ന സമ്മേളനത്തിൽ മണ്ണു പര്യവേഷണ സംരക്ഷണ വകുപ്പ് അസിസ്റ്റൻ്റ് ഡയറകടർ ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സോയിൽ സർവ്വേ ഓഫീസർമാരായ സുൾഫി, അമ്പിൾ വർഗ്ഗീസ്, എ ഇ ഓ സന്തോഷ്‌കുമാർ, കാതോലിക്കറ്റ് ഹയർ സെക്കന്ററി സ്കൂൾ സുവോളജി അദ്ധ്യാപിക ശാന്തി എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ആഘോഷം നടന്നു

0
മലയാലപ്പുഴ : . കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ...

പൊതുജനാരോഗ്യ മേഖലയിൽ അടിയന്തര മാറ്റങ്ങൾ അനിവാര്യം; സേവനനിലവാരം ഉറപ്പാക്കാൻ പുതിയ ക്യാമ്പയിനുമായി സിജെപി

0
ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാനായി പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ച്...

ജില്ലയില്‍ വില വര്‍ധിച്ചിട്ടും വാഴക്കുലകള്‍ കിട്ടാനില്ല : മറുനാടന്‍ കുലകള്‍ വിപണി കീഴടക്കുന്നു

0
പത്തനംതിട്ട : ജില്ലയില്‍ വാഴക്കുല വിപണയില്‍ വില കുതിച്ചുയരുമ്പോഴും വാഴക്കുലകള്‍ ലഭ്യമല്ലാത്തത് കര്‍ഷകരെ...

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...