റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായിട്ട് രണ്ട് വർഷം ; അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി ആട്ടൂർ മുഹമ്മദെന്ന ‘മാമി’യെ കാണാതായിട്ട് ഇന്ന് രണ്ട് വർഷം പിന്നിടുകയാണ്. മാമിയെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതിൽ കുടുംബവും ആക്ഷൻ കമ്മിറ്റിയും പ്രതിഷേധത്തിലാണ്. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ സംഭവിച്ച വീഴ്ചയാണ് കേസ് എങ്ങുമെത്താതിരിക്കാൻ കാരണമെന്നാണ് ഇവരുടെ പ്രധാന ആരോപണം. 2023 ഓഗസ്റ്റ് 21-നാണ് മാമിയെ അരയിടത്തുപാലത്തെ ഓഫീസിൽ നിന്നും കാണാതായത്. ഭാര്യയുടെ പരാതിയിൽ നടക്കാവ് പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. കാണാതായ ദിവസം മാമി തലക്കുളത്തൂർ വരെ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതിലും നടക്കാവ് പോലീസിന് വീഴ്ച പറ്റിയതായി ആരോപണം ഉയർന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത നിർമാണം : മാസങ്ങളായി തൊഴിലാളികൾക്ക് ശമ്പളമില്ലെന്ന് പരാതി ; പ്രതിഷേധം ശക്തം

0
കണ്ണൂർ : കാട്ടാമ്പള്ളിയിൽ കരാർ തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയതായി പരാതി....

പശുക്കടത്ത് ആരോപണം ; ത്രിപുരയിൽ യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

0
അഗർത്തല: ത്രിപുരയിലെ ഖോവായ് ജില്ലയിൽ കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് 45കാരനെ ആൾക്കൂട്ടം...

ബസുകളിൽ കർട്ടണും കൂളിങ് ഫിലിമും നിരോധിച്ചു ; പാനിക് ബട്ടണും ലൊക്കേഷൻ ട്രാക്കിങും നിർബന്ധം

0
ഡൽഹി : ഡൽഹിയിലെ ബസുകളിൽ പാനിക് ബട്ടണുകളും വെഹിക്കിൾ ട്രാക്കിങ് ഡിവൈസുകളും...
operation instructions

കടുത്ത വയറുവേദന ; 20 കാരിയുടെ വയറ്റിൽ നിന്നു നീക്കംചെയ്തത് ഒരുകിലോയിലേറെ മുടി

0
ന്യൂഡൽഹി : ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ....