കുട്ടനാട് സി.പി.എമ്മില്‍ വിമത ഭീഷണി; കരുതലോടെ നീങ്ങാൻ ആലോചന

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിലെ സി.പി.എമ്മിൽ വിഭാഗീയതയുടെ ഭാഗമായി കൂടുതൽ പേർ പോകുമെന്ന വിമത ഭീഷണി ഉയർന്നതോടെ കരുതലോടെ നീങ്ങാൻ ആലോചന. താക്കീത് സ്വഭാവത്തിൽ സംസാരിച്ച ജില്ലാ സെക്രട്ടറിക്ക് അതേ ഭാഷയിൽ മറുപടി പറഞ്ഞതോടെയാണ് സി.പി.എം നീക്കത്തിൽ പുനരാലോചന. തിരുത്താൻ അവസരം നൽകി കൂടെ നിർത്താൻ നോക്കി. എല്ലാ അടവും പാളി ഒടുവിൽ കൂട്ടത്തോടെ പാർട്ടി വിട്ട് സി.പി.ഐയിൽ ചേക്കേറിയതോടെയാണ് ജില്ലാ സെക്രട്ടറി ആഞ്ഞ് വീശിയത്. എന്നാൽ വിട്ടുവീഴ്ചക്കില്ലെന്നും നൂറ് കണക്കിനാളുകൾ കൊഴിയുമെന്ന് പറഞ്ഞ് തിരിച്ചടിച്ചതോടെ സി.പി.എം ജില്ലാ നേതൃത്വം പരുങ്ങലിലായി. നിലപാട് കടുപ്പിച്ചാൽ കൂടുതൻ വഷളാകുമെന്നാണ് വിലയിരുത്തൽ. വിഭാഗീയത മുതലെടുത്ത് സി.പി.ഐ ആളെക്കൂട്ടുന്നതും പ്രശ്നമായി മാറി. അധികം പേർ കൊഴിയാതെ നോക്കാനാണ് ഇനി ശ്രമിക്കുക. ഇതിനായി കുട്ടനാട് കേന്ദ്രീകരിച്ച് പാർട്ടി ഇടപെടൽ കാര്യമാക്കും.

ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിലെ സി.പി.എമ്മിൽ വിഭാഗീയതയുടെ ഭാഗമായി കൂടുതൽ പേർ പോകുമെന്ന വിമത ഭീഷണി ഉയർന്നതോടെ കരുതലോടെ നീങ്ങാൻ ആലോചന. താക്കീത് സ്വഭാവത്തിൽ സംസാരിച്ച ജില്ലാ സെക്രട്ടറിക്ക് അതേ ഭാഷയിൽ മറുപടി പറഞ്ഞതോടെയാണ് സി.പി.എം നീക്കത്തിൽ പുനരാലോചന.തിരുത്താൻ അവസരം നൽകി കൂടെ നിർത്താൻ നോക്കി. എല്ലാ അടവും പാളി ഒടുവിൽ കൂട്ടത്തോടെ പാർട്ടി വിട്ട് സി.പി.ഐയിൽ ചേക്കേറിയതോടെയാണ് ജില്ലാ സെക്രട്ടറി ആഞ്ഞ് വീശിയത്. എന്നാൽ വിട്ടുവീഴ്ചക്കില്ലെന്നും നൂറ് കണക്കിനാളുകൾ കൊഴിയുമെന്ന് പറഞ്ഞ് തിരിച്ചടിച്ചതോടെ സി.പി.എം ജില്ലാ നേതൃത്വം പരുങ്ങലിലായി. നിലപാട് കടുപ്പിച്ചാൽ കൂടുതൻ വഷളാകുമെന്നാണ് വിലയിരുത്തൽ. വിഭാഗീയത മുതലെടുത്ത് സി.പി.ഐ ആളെക്കൂട്ടുന്നതും പ്രശ്നമായി മാറി. അധികം പേർ കൊഴിയാതെ നോക്കാനാണ് ഇനി ശ്രമിക്കുക. ഇതിനായി കുട്ടനാട് കേന്ദ്രീകരിച്ച് പാർട്ടി ഇടപെടൽ കാര്യമാക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...

മഴ മുന്നറിയിപ്പിലെ വീഴ്ച; റെഡ് അലേർട്ട് നൽകാൻ വൈകിയതിനെച്ചൊല്ലി ചോദ്യം ഉന്നയിച്ച് ബിനോയ് വിശ്വം

0
തിരുവനന്തപുരം: റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഐ സംസ്ഥാന...