റെഡ്‌മി പാഡ് പ്രോ 5ജിയുടെ ഇന്ത്യയിലെ വില്‍പന ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി : റെഡ്‌മി പാഡ് പ്രോ 5ജിയുടെ ഇന്ത്യയിലെ വില്‍പന ആരംഭിച്ചു. പാഡ് പ്രോ 5ജിക്കൊപ്പം റെഡ്‌മി പാഡ് പ്രോ കീബോര്‍ഡ്, റെഡ്‌മി സ്‌മാര്‍ട്ട് പെന്‍, റെഡ്‌മി പാഡ് പ്രോ കവര്‍ എന്നിവയുടെ വില്‍പനയും ഇന്ന് തുടങ്ങി. ഷവോമി 2022ല്‍ പുറത്തിറക്കിയ റെഡ്‌മി പാഡിന്‍റെ പിന്‍ഗാമിയാണിത്. സെല്ലുലാര്‍-വൈഫൈ കണക്ഷന്‍ ഒരേസമയം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മോഡലാണ് റെഡ്‌മി പാഡ് പ്രോ 5ജി.  ഷവോമിയില്‍ നിന്നുള്ള ആദ്യത്തെ 5ജി ഡാബ്‌ലറ്റാണിത് എന്നതാണ് ഏറ്റവും സവിശേഷമായ പ്രത്യേകത.

വൈഫൈ കണക്റ്റിവിറ്റിയുള്ളത്, 5ജി+വൈഫൈ കണക്റ്റിവിറ്റിയുള്ളത് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലാണ് റെഡ്‌മി പാഡ് പ്രോ 5ജിയുടെ വരവ്. 21,999 രൂപയിലാണ് വില ആരംഭിക്കുക. 8 ജിബി+128 ജിബി വേരിയന്‍റിന് 24,999 രൂപയും 8 ജിബി+256 ജിബി വേരിയന്‍റിന് 26,999 രൂപയുമാണ് വില. റെഡ്‌മി ഇന്ത്യയുടെ വെബ്‌സൈറ്റിലും ഫ്ലിപ്‌കാര്‍ട്ടും ആമസോണും ഉള്‍പ്പെടുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും റെഡ്‌മി പാഡ് പ്രോ 5ജി ലഭ്യമാണ്. രണ്ട് നിറങ്ങളിലാണ് ടാബ്‌ലറ്റ് ഉണ്ടാവുക. ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപയുടെ ഡിസ്‌കൗണ്ട് ലഭ്യമാണ്. ഇതോടെ 19,999 രൂപയ്ക്ക് അടിസ്ഥാന മോഡല്‍ വാങ്ങാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...