Sunday, July 21, 2024 2:07 pm

‘നിരുത്തരവാദപരമായ’ പ്രവൃത്തിയില്‍ നിന്ന് പിന്മാറണം ; ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

അമേരിക്ക; അമേരിക്കന്‍ വ്യോമാതിര്‍ത്തിയിലേക്ക് ചാരബലൂണുകള്‍ അയക്കുന്ന ‘ നിരുത്തരവാദപരമായ ‘പ്രവൃത്തിയില്‍ നിന്ന് ചൈന പിന്മാറണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബ്ലിങ്കന്റെ ചൈനയോടുള്ള മുന്നറിയിപ്പ്. യുഎസ് വ്യോമാതിര്‍ത്തിയില്‍ ചാരബലൂണുകള്‍ തുടര്‍ച്ചയായി വെടിവച്ചിട്ട സംഭവങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്.

ഫെബ്രുവരി നാലിനാണ് ആദ്യം യുഎസ് ചൈനയുടെ ചാരബലൂണ്‍ വെടിവച്ചിട്ടത്. ചൈനീസ് ബലൂണ്‍ വെടിവച്ചിട്ട ശേഷമുണ്ടായ ആദ്യ പ്രതികരണത്തില്‍, ബലൂണുകള്‍ തകര്‍ത്തതില്‍ ഖേദമില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ പ്രസ്താവന. രാജ്യത്തിന്റെ സുരക്ഷ തന്നെയാണ് വലുതെന്നും വ്യോമ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയോട് ഒരു തരത്തിലും മാപ്പ് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബൈഡന്റെ നിലപാട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിപ വൈറസ് കേരളത്തിൽ നിന്ന് വിട്ടുപോയിട്ടില്ലെന്നത് ഗൗരവതരം ; വി.ഡി സതീശൻ

0
കൊച്ചി: നിപ ഭീതി കേരളത്തിൽ നിന്ന് വിട്ടുപോയിട്ടില്ല എന്നത് ഗൗരവതരമാണെന്ന് പ്രതിപക്ഷനേതാവ്...

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരണം സംഘടിപ്പിച്ച് ഇൻകാസ് ഖത്തർ

0
ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനമായ...

നിപ ഭീതിയിൽ മലപ്പുറം ; സമ്പര്‍ക്ക പട്ടികയില്‍ 246 പേര്‍, ഹൈ റിസ്‌ക് വിഭാഗത്തിലെ...

0
മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ...

ഗുരുപൂർണ്ണിമ ആഘോഷം സംഘടിപ്പിച്ചു

0
പന്തളം: പന്തളം ചിദാനന്ദ യോഗവിജ്ഞാന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷം സംഘടിപ്പിച്ചു....