Monday, July 8, 2024 12:49 pm

വാഹനങ്ങളുടെ സുരക്ഷയ്ക്കായി പീരിയോഡിക്കല്‍ ഇന്‍സ്പെക്ഷന്‍ നിര്‍ബന്ധമാക്കി സൗദി

For full experience, Download our mobile application:
Get it on Google Play

സൗദി; സൗദി അറേബ്യയില്‍ പുതിയ വാഹനങ്ങള്‍ രജിസ്ട്രേഷന്‍ നേടി മൂന്നു വര്‍ഷം പൂര്‍ത്തിയായാല്‍ മോട്ടോല്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്പെക്ഷന് വിധേയമാക്കണമെന്ന് അധികൃതര്‍. ഫിറ്റ്നസ് നേടാതെ നിരത്തിലിറങ്ങുന്ന വാഹന ഉടമകള്‍ക്ക് പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ വാഹനങ്ങളുടെയും ടാക്സി സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് പീരിയോഡിക്കല്‍ ഇന്‍സ്പെക്ഷന്‍ നിര്‍ബന്ധമാണ്. ഇവയുടെ ഇന്‍സ്പെക്ഷന്‍ കാലയളവ് വ്യത്യസ്ഥമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ടാക്സികള്‍, ബസുകള്‍ പൊതുഗതാഗത വാഹനങ്ങള്‍ എന്നിവ പുതുതായി രജിസ്റ്റര്‍ ചെയ്ത് രണ്ടു വര്‍ഷത്തിനു ശേഷം ഫിറ്റ്നസ് പരിശോധന നടത്തണം. ആദ്യ പരിശോധനക്ക് ശേഷം ഓരോ വര്‍ഷവും സാങ്കേതിക പരിശോധന നടത്തി സര്‍ട്ടിഫിക്കേറ്റ് മുദ്ര വാഹനത്തില്‍ പതിക്കണം. സ്വകാര്യ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നു വര്‍ഷത്തിനു ശേഷമാണ് ആദ്യ പരിശോധന നടത്തേണ്ടത്. തുടര്‍ന്ന് ഓരോ വര്‍ഷവും പരിശോധിക്കണം. വാഹനങ്ങളു ൈസാങ്കേതിക പരിശോധനയില്‍ നിശ്ചിത ഗുണനിലവാരം പുലര്‍ത്താത്ത വാഹനങ്ങള്‍ റിപ്പയര്‍ ചെയ്തതിന് ശേഷം വീണ്ടും പരിശോധനക്ക് വിധേയമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച്​ അനധികൃത തടി ലോഡിങ്​ ; പൊതുമരാമത്ത് അധികൃതരിൽനിന്ന്​ നടപടിയില്ല

0
റാ​ന്നി : പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡു​ക​ൾ കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യി ത​ടി ലോ​ഡ്...

ഐ20ക്ക് വമ്പൻ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായ്

0
വരും ദിവസങ്ങളിൽ ഒരു പുതിയ ഹാച്ച്ബാക്ക് കാർ വാങ്ങാൻ പോകുന്ന ഉപഭോക്താക്കൾക്ക്...

പടിഞ്ഞാറൻമേഖലാ വഞ്ചിപ്പാട്ടു കളരിയിൽ 18 കരകൾ പങ്കെടുക്കും

0
ആറന്മുള  : പത്തനംതിട്ട ജില്ലാ പഞ്ചായത്തും ആറന്മുള പള്ളിയോട സേവാസംഘവും സംയുക്തമായി...

ശക്തമായ മഴ ; നേപ്പാളിൽ മരണം 47

0
കാഠ്മണ്ഡു: നേപ്പാളിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇടിമിന്നലിലുമായി ഒരു...