റാന്നിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് നാശം

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി കരികുളം തുണ്ടിയില്‍ ജിജി തോമസിന്‍റെ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് നാശം. ഇന്ന് വെളുപ്പിനോടുകൂടിയാണ് സംഭവം. വീടിന് ഏകദേശം 3 ലക്ഷം രൂപയോളം നഷ്ടം ഉണ്ടായതായിട്ടാണ് വിലയിരുത്തല്‍. വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകൾ പൊട്ടിത്തെറിയിൽ തകർന്നുപോയി. മിക്സി അടക്കമുള്ള വൈദ്യുതോപകരണങ്ങള്‍ തകര്‍ന്നു. വയറിങ്ങുകള്‍ പാടെ കത്തി നശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, മറ്റുദ്യോഗസ്ഥരും രാവിലെ സ്ഥലം സന്ദർശിച്ചു.
——————————————–
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമൂഹത്തിന് മാതൃകയാകാന്‍ പോലീസിന് കഴിയണം : മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട : സ്വാതന്ത്ര്യവും സമത്വവും സമാധനവും ഉറപ്പാക്കുന്നതില്‍ സമൂഹത്തിന് മാതൃകയാകാന്‍ പോലിസ്...

യാത്രക്കാരെ ആശങ്കയിലാഴ്ത്തിയ ആകാശച്ചുഴി അപകടം ; എയർ ഇന്ത്യക്കെതിരെ ഡിജിസിഎക്ക് ഔദ്യോഗിക പരാതി നൽകി...

0
ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട്...

കുട്ടികളുടെ ഭക്ഷണത്തോടുള്ള ക്രൂരത; വെള്ളം ചേർത്ത പച്ചക്കറി നൽകിയ പ്രധാനാധ്യാപകന് സസ്പെൻഷൻ നടപടി

0
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള സര്‍ക്കാര്‍ യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം...

പശുവിനെ കെട്ടുന്ന മരകഷണം കൊണ്ടുള്ള ക്രൂരമർദ്ദനം; ഉത്തർപ്രദേശിൽ പിതാവിന്റെ മർദ്ദനത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

0
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയില്‍ കുടുംബവഴക്കില്‍ ഇടപെട്ട 17കാരിയ്ക്ക് ദാരുണാന്ത്യം. പശുവിനെയും...