25കാരനെ ബന്ധുക്കള്‍ ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊന്നു

For full experience, Download our mobile application:
Get it on Google Play

അങ്കുള്‍: 25കാരനെ ബന്ധുക്കള്‍ ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊന്നു. സ്ഥിരമായി മദ്യപിച്ച്‌ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്നത് സഹിക്കവയ്യാതെയാണ് കൊലപാതകം. രാജ് കിഷോര്‍ പ്രഥാന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഒഡീഷയിലെ അങ്കുള്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. യുവാവവിനെ മരത്തില്‍ കെട്ടിയിട്ടശേഷം പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നെന്നാണ് ഗ്രാമവാസികളുടെ മൊഴി. യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രാജ് കിഷോര്‍  മദ്യപിക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചെത്തുന്ന ഇയാളുടെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക് ഇഷ്ടക്കേടുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

70 കോടി സ്ത്രീകൾ രാജ്യത്തിന്റെ കരുത്ത് ; മനുസ്മൃതിയിലെ പരാമർശങ്ങൾ ലജ്ജാകരം : രാഹുൽ...

0
പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ്...

സജ്ജൻകുമാറിനെ വാഴ്ത്തി ദീപേന്ദ്ര ഹൂഡ ; പ്രതിഷേധവുമായി സിഖ് സംഘടനകൾ

0
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ...

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...