മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതിയുമായി ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കുന്നംകുളത്ത് നിന്ന് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. കുന്നംകുളം ചെറുവത്താനി സ്വദേശി വിനീഷ് (32) ഭാര്യ വിദ്യ(26) മകൻ ശ്രീഹരി(6) എന്നിവരെയാണ് കാണാതായത്. കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്ക് KL46 E 9560 ലാണ് വീട്ടിൽ നിന്ന് മൂവരും പുറപ്പെട്ടത്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുന്നംകുളം പോലീസ് സ്‌റ്റേഷനിൽ ബന്ധപ്പെടുക 0488 5222211

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയിൽ കുരീപ്പുഴ പാലത്തിൽ വാഹനാപകടം ; സ്കൂട്ടറും കാറും കൂട്ടിയിടിച്ചു , യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ പാലത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടറും...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തില്‍ അംബാ യാഗം ഒക്ടോബര്‍ ഒന്‍പതിന് ആരംഭിക്കും : സ്വാഗത സംഘം...

0
റാന്നി : റാന്നി തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബർ ഒന്‍പത് മുതൽ...

ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...

0
ഡൽഹി: ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം...