നിയമലംഘനം ; പാല റിലൈന്‍സ് പോലിസ് പൂട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : കല്യാണത്തിനും മരണത്തിനും പോലും 20 പേര്‍ മാത്രമെന്ന് കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെ ഇന്നത്തെ നിയന്ത്രണ ദിവസം പാലാ റിലയന്‍സില്‍ ജീവനക്കാര്‍ തന്നെ ഉണ്ടായിരുന്നത്‌ 50 പേര്‍. നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കൂടുതല്‍ ജീവനക്കാരുമായി പ്രവര്‍ത്തിച്ച സ്ഥാപനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. വിവരമറിഞ്ഞ്‌ പാലാ സി.ഐ കെ.പി ടോംസന്റെ നേതൃത്വത്തില്‍ പോലീസെത്തി റിലയന്‍സ് പൂട്ടിച്ചു. മാനേജര്‍ക്കെതിരെ കേസ്സെടുക്കുമെന്നും സി.ഐ പറഞ്ഞു. കടയിലുണ്ടായിരുന്നത് 35 ജീവനക്കാരെന്നും സി.ഐ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍ സമാന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യ യാത്രകള്‍ ഒഴിച്ചുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...