ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ താലൂക്കില്‍ മൂന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചെങ്ങന്നൂര്‍ നഗരസഭ, തിരുവന്‍വണ്ടൂര്‍, പുന്തല എന്നിവിടങ്ങളിലെ മൂന്ന് ക്യാമ്പുകളിലായി മുപ്പത് പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. തിരുവന്‍വണ്ടൂരില്‍ നാലു കുടുംബങ്ങളിലെ 14 പേരെ ജി.വി.എച്ച്.എസ്.എസിലെ ക്യാമ്പിലേക്ക് മാറ്റി. പുന്തലയില്‍ മന്ദിരം പുന്തല എസ്.വി.എസില്‍ രണ്ട് കുടുംബങ്ങളിലെ 8 പേരെ ഈ ക്യാമ്പിലേക്ക് മാറ്റി. ചെങ്ങന്നൂര്‍ നഗരസഭയില്‍ കീഴ്ചേരിമേൽ ജെ.ബി എസ് സ്കൂളിൽ ക്യാമ്പ് തുറന്നു എട്ടു പേരെ ഇവിടേയ്ക്ക് മാറ്റി.
ചെങ്ങന്നൂര്‍ താലൂക്കില്‍ മൂന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
RECENT NEWS
Advertisment