ചെങ്ങന്നൂര്‍ താലൂക്കില്‍ മൂന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ താലൂക്കില്‍ മൂന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചെങ്ങന്നൂര്‍ നഗരസഭ, തിരുവന്‍വണ്ടൂര്‍, പുന്തല എന്നിവിടങ്ങളിലെ മൂന്ന് ക്യാമ്പുകളിലായി മുപ്പത് പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. തിരുവന്‍വണ്ടൂരില്‍ നാലു കുടുംബങ്ങളിലെ 14 പേരെ ജി.വി.എച്ച്.എസ്.എസിലെ ക്യാമ്പിലേക്ക് മാറ്റി. പുന്തലയില്‍ മന്ദിരം പുന്തല  എസ്.വി.എസില്‍  രണ്ട് കുടുംബങ്ങളിലെ 8 പേരെ ഈ ക്യാമ്പിലേക്ക് മാറ്റി. ചെങ്ങന്നൂര്‍ നഗരസഭയില്‍ കീഴ്ചേരിമേൽ ജെ.ബി എസ് സ്കൂളിൽ ക്യാമ്പ് തുറന്നു എട്ടു പേരെ ഇവിടേയ്ക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ്​ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട്​ ഇറാൻ ആ​ക്രമണം ; പ്രതിരോധിച്ചതായി കുവൈത്തും ബഹ്​റൈനും

0
മനാമ: പശ്​ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ...

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...