Friday, December 27, 2024 10:32 pm

കോട്ടയത്തിന്‌ ആശ്വാസം ;രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥ

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  ജില്ലയിൽ ഇന്ന് രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥ.  മഴ കുറഞ്ഞതോടെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള കിഴക്കൻ വെള്ളത്തിന്‍റെ വരവ് കുറഞ്ഞു.   തെളിഞ്ഞ അന്തരീക്ഷമെങ്കില്‍ വെള്ളം പൂര്‍ണമായി ഒഴിയുമെന്നാണ് പ്രതീക്ഷ.   66 ക്യാമ്പുകൾ ആണ് ഇപ്പോൾ ജില്ലയിലുള്ളത്.    2076 പേരാണ് ക്യാമ്പില്‍. തിരുവാർപ്പ് പഞ്ചായത്തിൽ ആറ് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.   ഇവിടെ 350 പേരെ ക്യാമ്പിലേക്ക് മാറ്റി.   ആർപ്പുക്കര മേഖലകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.   ജില്ലയിൽ നിലവിൽ മഴ കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായി.   മുണ്ടക്കയം, മണിമല എന്നിവിടങ്ങളിലെ നദികളിലെ ജലനിരപ്പ് താഴ്ന്ന് തീക്കോയി, പാലാ എന്നിവിടങ്ങളിലും വെള്ളം താഴ്ന്നു.   നാഗമ്പടം , കോടിമത, കുമരകം എന്നീ മേഖലകളില്‍ മാത്രമാണ് അപകടനിലയ്ക്ക് മുകളില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്.   കോട്ടയം റൂട്ടിലെ ഇല്ലിക്കല്‍ ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുണ്ട്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘ഹലോ ഗയ്സ് ‘ ; വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ

0
തിരുവനന്തപുരം: വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ...

സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ രക്‌തദാന ക്യാമ്പും നടത്തി തപസ്

0
പത്തനംതിട്ട : സൈനികരുടെയും അർദ്ധ സൈനികരുടെയും വിമുക്ത ഭടൻമാരുടെയും സംഘടന ആയ...

വടക്കേത്തലയ്ക്കൽ മഹാ കുടുംബത്തിൻറെ 110 വാർഷിക യോഗം നാളെ

0
അടൂർ : വടക്കേത്തലയ്ക്കൽ മഹാ കുടുംബത്തിൻറെ 110 വാർഷിക യോഗം 2024...

പോലീസ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുന്നറിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവതി ജിവനൊടുക്കി

0
ഹൈദരാബാദ് : പോലീസ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുന്നറിച്ച് വീഡിയോ പോസ്റ്റ് ചെയ്ത...