കോട്ടയത്തിന്‌ ആശ്വാസം ;രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥ

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  ജില്ലയിൽ ഇന്ന് രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥ.  മഴ കുറഞ്ഞതോടെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള കിഴക്കൻ വെള്ളത്തിന്‍റെ വരവ് കുറഞ്ഞു.   തെളിഞ്ഞ അന്തരീക്ഷമെങ്കില്‍ വെള്ളം പൂര്‍ണമായി ഒഴിയുമെന്നാണ് പ്രതീക്ഷ.   66 ക്യാമ്പുകൾ ആണ് ഇപ്പോൾ ജില്ലയിലുള്ളത്.    2076 പേരാണ് ക്യാമ്പില്‍. തിരുവാർപ്പ് പഞ്ചായത്തിൽ ആറ് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.   ഇവിടെ 350 പേരെ ക്യാമ്പിലേക്ക് മാറ്റി.   ആർപ്പുക്കര മേഖലകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.   ജില്ലയിൽ നിലവിൽ മഴ കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായി.   മുണ്ടക്കയം, മണിമല എന്നിവിടങ്ങളിലെ നദികളിലെ ജലനിരപ്പ് താഴ്ന്ന് തീക്കോയി, പാലാ എന്നിവിടങ്ങളിലും വെള്ളം താഴ്ന്നു.   നാഗമ്പടം , കോടിമത, കുമരകം എന്നീ മേഖലകളില്‍ മാത്രമാണ് അപകടനിലയ്ക്ക് മുകളില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്.   കോട്ടയം റൂട്ടിലെ ഇല്ലിക്കല്‍ ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം ; പച്ചാളം സ്വദേശി അറസ്റ്റിൽ

0
കൊച്ചി : ഹൈക്കോടതി ജഡ്ജിയെ അസഭ്യം വിളിച്ച യുവാവ് അറസ്റ്റിൽ. പച്ചാളം...

ജമ്മുകശ്മീരിൽ പൊലീസുകാരൻ വെടിയേറ്റുമരിച്ചു ; തീവ്രവാദി ആക്രമണമെന്ന് സൂചന

0
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു. തീവ്രവാദിയാക്രമണം...

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക്...

ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്

0
തൃശ്ശൂർ: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ്...