Thursday, March 28, 2024 6:27 pm

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ സംഭവം ; പ്രതി റിമാന്റിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പോക്സോ കേസിൽ കൂടൽ പോലീസ് റിമാൻഡ് ചെയ്തു. കൂടൽ സ്വദേശി ഒറ്റകവുങ്ങിനാൽ വീട്ടിൽ സുരേഷ് (40)ആണ് കൂടൽ പോലീസിന്റെ പിടിയിൽ ആയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡോ. തിയഡോഷ്യസ് മർത്തോമ മെത്രാപ്പോലീത്തയെ രമേശ് ചെന്നിത്തല സന്ദർശിച്ചു

0
തിരുവല്ല: മാർത്തോമാ സഭയുടെ മേലധ്യക്ഷൻ ഡോ.തിയഡോഷ്യസ് മർത്തോമ മെത്രാപ്പോലീത്തയെ കോൺഗ്രസ് പ്രവർത്തക...

വടശേരിക്കര ശബരി ഗ്യാസ് ഏജൻസിക്കുമുമ്പില്‍ ഉപരോധ സമരവുമായി ജനങ്ങള്‍

0
വടശ്ശേരിക്കര:  മസ്റ്ററിംഗിന്റെ പേരില്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന വടശേരിക്കര ശബരി ഗ്യാസ് ഏജൻസിക്കെതിരെ ...

ബിജെപിക്ക് 60 കോടി രൂപ സംഭാവന; കൊട്ടകിന് അനുകൂലമായി തീരുമാനമെടുത്ത് ആർബിഐ

0
മുംബൈ: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടംപിടിച്ച് റിസർവ് ബാങ്ക് ഓഫ്...

വിദ്യാര്‍ഥി വീസയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഓസ്‌ട്രേലിയയില്‍ പ്രാബല്യത്തില്‍

0
സിഡ്നി : കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ വിദ്യാര്‍ഥി വീസയ്ക്ക് ഏര്‍പ്പെടുത്തിയ...