സംസ്ഥാനത്ത് വഴിയരുകില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും പതിനഞ്ചു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് വഴിയരുകില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും പതിനഞ്ചു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. സ്ഥാപിച്ചവര്‍ തന്നെ നീക്കണമെന്നാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. വീഴ്ച വരുത്തന്നവര്‍ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ റോഡ് സേഫ്റ്റി കമ്മീഷന്‍ രണ്ടാഴ്ചക്കകം വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

ഭൂവിനിയോഗ നിയമം, റോസ് സുരക്ഷാ നിയമം, ഹൈവേ സംരക്ഷണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വകപ്പുകള്‍ക്ക് അനുസൃതമായാവണം വിജ്ഞാപനം. പിഴ സംഖ്യയും ശിക്ഷയും അപര്യാപ്തമായതാണ് സംസ്ഥാനത്ത് അനധികൃത ബോര്‍ഡുകള്‍ പെരുകാന്‍ കാരണം. പോലീസിന് നിയമപരമായ പ്രത്യേക അധികാരങ്ങള്‍ നല്‍കാത്തതിനാല്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത് നിയമാനുസൃതമാവില്ലന്നും സര്‍ക്കാര്‍ വിശദികരിച്ചു. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിക്കന്നത് ശ്രദ്ധയില്‍പ്പെട്ട് കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ്  നടപടി. വിവിധ മുനിസിപ്പാലിറ്റികളെയും പഞ്ചായത്തകളെയും കോടതി കേസില്‍ എതിര്‍ കക്ഷിയാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനിരാജ

0
ഡൽഹി: സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 8 ജില്ലകളിൽ റെഡ് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത്...

ചിത്ര പി.അരുണിമയെ സസ്‌പെൻഡ് ചെയ്തത് ഐഎഎസ്, കെഎഎസ് ഉദ്യോസ്ഥരുടെ കടുത്ത സമ്മർദം മറികടന്നെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്‌പെൻഡ്...

കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം...

0
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം...