സിനിമാതാരം രമ്യാ കൃഷ്ണന്റെ കാറില്‍ നൂറിലധികം മദ്യകുപ്പികള്‍ ; പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ രമ്യാകൃഷ്ണന്റെ കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടി. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക് പോസ്റ്റില്‍ വച്ച്‌ നൂറിലധികം മദ്യകുപ്പികളാണ് നടിയുടെ കാറില്‍ നിന്നും പോലീസ് പിടികൂടിയത്. മദ്യകുപ്പികള്‍ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തില്‍ ഉണ്ടായിരുന്നു.

ചെന്നൈ കാനത്തൂര്‍ പോലീസാണ് മദ്യകുപ്പികള്‍ പിടികൂടിയത്. കാറിന്റെ ഡ്രൈവര്‍ സെല്‍വകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യം കടത്തിയത് മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണെന്നാണ് പോലീസ് പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ചു കയ്യടി വാങ്ങിയ താരമാണ് രമ്യാ കൃഷ്ണന്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട

0
മലപ്പുറം : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. മലപ്പുറം പെരിന്തൽമണ്ണയിൽ പത്തു...

മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

0
തൃശൂര്‍ : മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച...

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം

0
പാലക്കാട്: പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

നിപ പ്രതിരോധത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ

0
കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ. കണ്ടെയ്ൻമെൻ്റ് സോൺ...