പതിനെട്ടാം ലോക്‌സഭയില്‍ 41 പാര്‍ട്ടികള്‍ക്കു പ്രാതിനിധ്യം ; 64% അംഗങ്ങളും ദേശീയ പാര്‍ട്ടികളില്‍നിന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയായതോടെ പതിനെട്ടാം ലോക്‌സഭയില്‍ അംഗങ്ങളായി എത്തുക 41 പാര്‍ട്ടികളുടെ പ്രതിനിധികള്‍. കഴിഞ്ഞ ലോക്‌സഭയില്‍ 36 പാര്‍ട്ടികള്‍ക്കാണ് പ്രാതിനിധ്യം ഉണ്ടായിരുന്നത്. ആകെയുള്ള 543 സീറ്റില്‍ 346 എണ്ണവും ദേശീയ പാര്‍ട്ടികള്‍ക്കാണ് ലഭിച്ചത്. ആകെ സീറ്റിന്റെ 64 ശതമാനവും ദേശീയ പാര്‍ട്ടികള്‍ നേടി. സംസ്ഥാന പാര്‍ട്ടികള്‍ക്ക് 179 സീറ്റാണ് ലഭിച്ചത്. അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് 11 സീറ്റും സ്വതന്ത്രര്‍ക്ക് ഏഴു സീറ്റും കിട്ടി. 2009 മുതല്‍ 2024 വരെയുള്ള കണക്ക് അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ 104 ശതമാനം വര്‍ധനയുണ്ടായെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ 751 രാഷ്ട്രീയ പാര്‍ട്ടികളാണ് ഭാഗഭാക്കായത്. 2019ല്‍ ഇത് 677 ആയിരുന്നു. 2014ല്‍ 464ഉം 2009ല്‍ 368ഉം പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ദേശീയ പാര്‍ട്ടികളുടെ പ്രതിനിധികളായി 1333 പേരാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. സംസ്ഥാന പാര്‍ട്ടികളില്‍നിന്ന് 532 പേരും അംഗീകാരമില്ലാത്ത പാര്‍ട്ടികളില്‍നിനന് 2580 പേരും മത്സരിച്ചു. 3915 സ്വതന്ത്രരാണ് ഇക്കുറി മത്സര രംഗത്ത് ഉണ്ടായിരുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞു , യൂത്ത് ലീഗ് പ്രവർത്തക‍ർക്കെതിരെ അച്ചടക്ക...

0
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ലീഗ് സംസ്ഥാന...

ഇന്നും സഭയിൽ എത്താതെ അമിത് ഷാ ; പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

0
ന്യൂഡൽഹി : പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെ, ഇന്നും സഭയിൽ എത്താതെ...

ചന്ദ്രനും ഭൂമിയും ഒരൊറ്റ ഫ്രെയിമിൽ ; അതിമനോഹരമായ ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

0
ഭൂമിയും ചന്ദ്രനും ഒരൊറ്റ ഫ്രെയിമിൽ വരുന്ന അമ്പരപ്പിക്കുന്ന ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച്...