വിസ ഇൻ കോർപ്പറേഷന് വൻ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

മുംബൈ: അനധികൃത പേയ്‌മെന്റ് ട്രാൻസ്ഫർ രീതി ഉപ​യോഗവുമായി ബന്ധ​പ്പെട്ട് കാർഡ് സേവന ദാതാക്കളായ വിസ ഇൻ കോർപ്പറേഷൻ വൻ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 24.1 മില്യൺ രൂപ പിഴ ചുമത്തിയതായാണ് റിപ്പോർട്ട്. ആർ.ബി.ഐയിൽ നിന്നുള്ള റെഗുലേറ്ററി ക്ലിയറൻസ് ഇല്ലാതെ വിസ കമ്പനി ചില പേയ്മെന്റുകൾ നടത്താൻ അനുമതി നൽകിയതിനാണ് പിഴ ചുമത്തിയതെന്നാണ് റിപ്പോർട്ട്. നടപടി നേരിട്ടതിന് പിന്നാലെ വിശദീകരണവുമായി വിസ രംഗത്തെത്തി. ആർ.ബി.ഐ ഉത്തരവുകളും നിയമങ്ങളും അംഗീകരിക്കും.

ഇന്ത്യയിൽ സുരക്ഷിതമായ പേയ്‌മെന്റ് ഇടപാടുകൾ തുടരുന്നതിന് ആർ.ബി.ഐ മാർഗനി​ർദേശങ്ങളും ചട്ടങ്ങളും പാലിക്കുമെന്ന് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം ഫെബ്രുവരിയിൽ, വാണിജ്യ പേയ്‌മന്റുകൾ നടത്തുന്നതിന് അനധികൃതവഴികൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത് അവസാനിപ്പിക്കാൻ വിസയോട് റിസർവ് ബാങ്ക് ഉത്തരവിട്ടിരുന്നു. ഫിൻടെക് കമ്പനികളുടെ ഇടപാടുകളിൽ കർശനപരിശോധന നടത്താനാണ് ആർ.ബി.ഐയുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...