കാട്ടുപന്നി ശല്യത്തില്‍ വലഞ്ഞ് പന്തളം പ്രദേശവാസികള്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : കാട്ടുപന്നിയുടെ ഉപദ്രവം കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുന്നു. കൃഷിയിടത്തിൽമാത്രം ഒതുങ്ങിനിന്ന പന്നിയുടെ ശല്യം യാത്രക്കാർക്കും ഭീഷണിയായിമാറി. കടയ്ക്കാട് ഭാഗത്ത് പന്നിയിടിച്ച് ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. ബുധനാഴ്ച രാത്രി കൈപ്പുഴ വടക്കുഭാഗത്ത് വ്യാപകമായി കൃഷിനശിപ്പിച്ചു.
കുരമ്പാലവടക്ക് കോടനയ്യത്ത് വീട്ടിൽ ഷാനവാസ് ഖാന്റെ ഓട്ടോറിക്ഷയ്ക്കുനേരേയായിരുന്നു പന്നിയുടെ ആക്രമണം. ശനിയാഴ്ച രാത്രി 9.30-ന് കടയ്ക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനുസമീപം ചാണകത്തടം ഭാഗത്ത് ഓട്ടം വന്നശേഷം മടങ്ങാനൊരുങ്ങുമ്പോഴാണ് പന്നി ഓട്ടോയുടെ മുൻഭാഗത്ത് ഇടിച്ചത്. ആറുമാസം മുമ്പ് ഇതേഭാഗത്ത് ഒരാളെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി കൈപ്പുഴ നോർത്ത് ശ്രീനിവാസിൽ കെ.കെ. ശ്രീധരന്റെ 60 മൂട് ഏത്തവാഴയാണ് നശിപ്പിച്ചത്. മുൻപ് പലതവണ ശ്രീധരന്റെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് അതൃപ്തി ; ബലൂചിസ്ഥാൻ ഖനന പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് മൗലാനാ ഫസലുർ റഹ്മാൻ

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനി സർക്കാരിന്റെ നിരുത്തരവാദ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക്...

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...