അദ്ധ്യാപകർക്ക് ആദരവ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ദേശീയ അദ്ധ്യാപക ദിനാചരണത്തിന്‍റെ ഭാഗമായി ഇരമല്ലിക്കര ഹിന്ദു യു.പി സ്കൂളിലെ പൂർവ്വ അദ്ധ്യാപകരെ ആദരിച്ചു. കെ.പിബാലകൃഷ്ണ പിള്ള, കെ.ശാന്തമ്മ , ടി.എൻ ബാലകൃഷ്ണപിള്ള, എ.കെ രാജമ്മ, പി.കെ ലീലാമ്മ എന്നീ അദ്ധ്യാപകരെയാണ് അവരവരുടെ വീടുകളിൽ എത്തി ആദരിച്ചത്. പ്രധാന അദ്ധ്യാപിക കെ.ബീന, അദ്ധ്യാപിക സുജ ജി പിള്ള, പൂർവ്വ വിദ്യാർത്ഥി സുരേഷ് അംബീരേത്ത് എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...