ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിക്കുന്നവർക്ക് പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കുമെന്ന് റവ. ഷാജി തോമസ് ചാത്തന്നൂർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിക്കുന്നവർക്ക് പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കുമെന്ന് റവ. ഷാജി തോമസ് ചാത്തന്നൂർ പത്തനംതിട്ട സെൻ്റർ മാർത്തോമ്മാ കൺവെൻഷൻ്റെ രണ്ടാം ദിനം മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. റവ. രാജു പി. ജോർജ്ജ് അധ്യക്ഷത വഹിച്ചു. സെൻ്റർ കൺവൻഷൻ പ്രസിഡൻ്റ് റവ. വി.പി.ജോൺ, സെക്രട്ടറി പി.എം.ജോൺസൻ, ട്രഷറാർ വിൻസൻ തോമസ് ചിറക്കാല, റവ.ജോൺ ജോർജ്, റവ.തോമസ് കെ.ജേക്കബ്, റവ.മാത്യു പി.തോമസ്, റവ.മാത്യു എം.തോമസ്, റവ.ജോൺ സി ഏബ്രഹാം, റവ.തോമസ് വർഗ്ഗീസ്, സാം മാത്യു, ബെന്നി റ്റി.ജോൺ, എ.റ്റി.ജോൺ, സനൂപ് ജോർജ്ജ്, മോൾസി സാം എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തൂഫാൻ വേട്ട ; 15 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

0
കൊച്ചി: ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ ശക്തമായ നടപടിയായ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ...

ആട് കിണറ്റിൽ വീണു ; കിണർ വൃത്തിയാക്കുന്നതിനെ ചൊല്ലി തർക്കം കത്തിക്കുത്തിൽ കലാശിച്ചു ;...

0
വർക്കല: കിണറ്റിൽ വീണ ആടിനെ പുറത്തെടുത്തതിന് ശേഷം കിണർ വൃത്തിയാക്കി നൽകിയില്ലെന്ന...

യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു ;...

0
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര...

ഒടുവിൽ അർജുൻ ആയങ്കിയെ പൂട്ടി പോലീസ് ; പിടിയിലായത് കണ്ണൂരിൽ നിന്ന്

0
കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി...