റവന്യു കലോത്സവം : ക്രിക്കറ്റില്‍ അടൂര്‍ താലൂക്ക് ജേതാക്കളായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റവന്യു കലോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് ഫൈനലില്‍ അടൂര്‍ താലൂക്ക് വിജയികളായി. തിരുവല്ല താലൂക്കും അടൂര്‍ താലൂക്കും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തിരുവല്ല നിശ്ചിത ഏഴ് ഓവറില്‍ 44 റണ്‍സ് എടുത്തു. തിരുവല്ല ഉയര്‍ത്തിയ ലക്ഷ്യം ഏഴു വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി അടൂര്‍ മറികടന്നു. അടൂരിന്റെ ബിനു (19 റണ്‍സ് )മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരഫലങ്ങള്‍:
ഷട്ടില്‍ പുരുഷ സിംഗിള്‍സ്
വിജയി -ജിജു തോമസ്, ഹെഡ് സര്‍വേയര്‍, റീസര്‍വെ, അടൂര്‍
റണ്ണര്‍ അപ്പ് – എം. കുഞ്ഞുമോന്‍, കളക്ടറേറ്റ്, പത്തനംതിട്ട
വനിത സിംഗിള്‍സ്
വിന്നര്‍- എസ്. ദീപ്തി സീനിയര്‍ ക്ലാര്‍ക്ക് കളക്ടറേറ്റ്, പത്തനംതിട്ട
റണ്ണര്‍ അപ്പ്- ഷീജ ശ്രീധര്‍, താലൂക്ക് ഓഫീസ്, റാന്നി
മെന്‍സ് ഡബിള്‍സ് വിജയികള്‍- അഖില്‍ വിജയ്, ജിജു തോമസ് (താലൂക്ക് ഓഫീസ്, അടൂര്‍ )
റണ്ണര്‍ അപ്പ്- സജീവ്, കുഞ്ഞുമോന്‍, കളക്ടറേറ്റ്, പത്തനംതിട്ട
മിക്‌സഡ് ഡബിള്‍സ് വിജയികള്‍ – കുഞ്ഞുമോന്‍, എസ്. ദീപ്തി, കളക്ടറേറ്റ്, പത്തനംതിട്ട
റണ്ണര്‍ അപ്പ്- ശ്രീജ ശ്രീധരന്‍, ജയരാജ്, താലൂക്ക് ഓഫീസ്, റാന്നി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡി.ആർ.കോംഗോയിലെ എബോള വ്യാപനം അതിവേഗത്തിൽ ; രോഗികൾ 6000 കടന്നു

0
നോർത്ത് കിവു : ഡി.ആർ. കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടരുന്ന...

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

0
മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ്...