ലാലുവിന്റെ ആരോഗ്യനില വഷളാകുന്നു ; ജാമ്യാപേക്ഷ 11ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

പട്‌ന : ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമാകുന്നതായി റിപ്പോര്‍ട്ട്. കാലിത്തീറ്റ കുംഭകോണ കേസില്‍ വീണ്ടും തടവുശിക്ഷ ലഭിച്ച ലാലു ചികിത്സാര്‍ഥം റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലാണ്. ലാലുവിന്റെ ജാമ്യാപേക്ഷ 11നു കോടതി പരിഗണിക്കാനിരിക്കെയാണ് ആരോഗ്യനില വഷളായത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ.

ലാലുവിന്റെ വൃക്കകളുടെ പ്രവര്‍ത്തനം ഇരുപതു ശതമാനത്തിലും താഴെയായതാണു പ്രശ്‌നം. ഡയാലിസിസ് ഉടന്‍ ആരംഭിക്കേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടു ദിവസമായി ലാലുവിന്റെ ആരോഗ്യസ്ഥിതി വഷളായി വരികയാണ്. കൂടുതല്‍ മരുന്നുകള്‍ നല്‍കുകയോ മരുന്നുകള്‍ മാറ്റുകയോ ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല തന്ത്രി നിയമനം ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്...

0
ശബരിമല തന്ത്രി നിയമനത്തിൽ തീരുമാനം ഇന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക...

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കറിനു നേരെ ആക്രമണം

0
ടെഹ്‌റാൻ : ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് ‘ഔട്ട്’

0
തിരുവനന്തപുരം: പൊതുനിരത്തുകളിൽ മീൻ വണ്ടികളിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടികളുമായി...

സംസ്ഥാന പോലീസ് സേനയിൽ അഴിച്ചുപണി ; 161 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം

0
തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ സ്ഥലം മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ...