പൈനുംമൂട്ടിൽ കത്തോലിക്കപ്പള്ളി റോഡ് ബ്ലാക് പേൾ ക്ലബ് അംഗങ്ങൾ നവീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വർഷങ്ങളായി തകർന്നു കിടന്ന പൈനുംമൂട്ടിൽ കത്തോലിക്ക പള്ളി റോഡ് ബ്ലാക് പേൾ ക്ലബ് അംഗങ്ങൾ നവീകരിച്ചു. ഓമല്ലൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലുളളവർക്ക് പന്തളം, കൈപ്പട്ടൂർ, ഓമല്ലൂർ ചന്തകവല എന്നീ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള പ്രധാന റോഡാണിത്. ചെറു റോഡാണെങ്കിലും ധാരാളം ആളുകൾ ഈ പാതയെ ആശ്രയിക്കുന്നുണ്ട്. തകർന്ന റോഡിൽ കുഴികളും കുടുതലാണ്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ കയറി മറിയുന്നതും പതിവായി.

തകർന്ന റോഡിലെ വാഹനയാത്ര സുഗമമാക്കാൻ അധികൃതർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇവിടെ പ്രവർത്തിക്കുന്ന ബ്ലാക്ക് പേൾ ക്ലബ് അംഗങ്ങൾ മുന്നിട്ടിറങ്ങിയാണ് ഇവിടെ താൽക്കാലിക നവീകണം നടത്തിയത്. അലക്‌സ്, എബിൻ, അലൻ, ഷിജോ, ജിബിൻ, ജെഫിൻ, ജോബിൻ എന്നിവർ നേത്യത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...