റോഡ് നിര്‍മാണം പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണം വലിയ പാലത്തിനു സമീപം പെരുമ്പുഴ കരയില്‍ റോഡ് നിര്‍മാണം വീണ്ടും ആരംഭിച്ചു. പാലത്തിൻ്റെ പെരുമ്പുഴ കരയിലെ റോഡിൻ്റെ താഴ്ചയുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മാണമാണ് തുടങ്ങിയത്. മുൻപ് റോഡിന് വീതി കുറവായിരുന്നതിനാൽ ഇവിടെ സംരക്ഷണഭിത്തി ഇല്ലായിരുന്നു. എന്നാൽ റോഡിന് വീതി കൂട്ടി നിർമ്മിക്കുമ്പോൾ ഭിത്തി താഴ്ചയിൽ നിന്ന് കെട്ടി ഉയർത്തേണ്ടതായി വന്നു.

നാലു മീറ്ററോളം താഴ്ചയിൽ നിന്നു കോൺക്രീറ്റ് ചെയ്ത് ഉയർത്തി ഭിത്തി പണിയുന്നത്. റോഡിൻ്റെ ഉയരത്തില്‍ കോൺക്രീറ്റ് ഭിത്തി നിര്‍മ്മിച്ച ശേഷം മണ്ണും, മിറ്റലും ഇട്ട് നിരപ്പാക്കിയ ശേഷമാണ് റോഡിൻ്റെ ഉപരിതലം പണിയുന്നത്. റോഡിൽ നിന്നും പാലം തുടങ്ങുന്നിടത്ത് നദിയോട് ചേർന്ന താഴ്ച ആയതിനാൽ വശങ്ങളിൽ സുരക്ഷാവേലികളും സ്ഥാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല , എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ ശമിച്ചു. കഴിഞ്ഞ രണ്ട്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...