ഗോസേവാസമിതിയുടെ പരിശീലനകേന്ദ്രം പ്രവർത്തനമാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആർഎസ്എസ് ന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ദേശീയ ഗോസംരക്ഷണ പ്രവർത്തനങ്ങളെ ഏകീകരിക്കുന്നതിനും ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനുമായി രൂപീകൃതമായിട്ടുള്ള ഗോസേവാസമിതിയുടെ പരിശീലനകേന്ദ്രം പത്തനംതിട്ടയിൽ ഇന്ന് പ്രവർത്തനമാരംഭിച്ചു. കാമധേനു പരിശീലന കേന്ദ്രം കേരള ലൈഫ് ഡവലപ്മെന്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ ജോസ് ജയിമ്സ്. ഉദ്ഘാടനം നിർവ്വഹിച്ചു.

ഗോസേവാസമിതി പ്രസിഡന്റ് ജി നരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ആർഎസ്എസ് പ്രാന്ത കര്യവാഹക് പി എൻ ഈശ്വരൻ, വാഴൂർ തീർഥപാതാശ്രമം മടതിപതി സ്വാമി കരുഡധ്വജാനന്ദ ജി, തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ അക്കീരമൻ കാളിദാസഭട്ടതിരിപ്പാട്, സിനി ആർട്ടിസ്റ്റ് കൃഷ്ണകുമാർ, പി കെ അനിൽകുമാർ, ബി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...