ശക്തമായ മഴ : ചാനല്‍ ബണ്ട് റോഡ് തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പാറശാല : മഴയില്‍ പാറശാല നെടുവാന്‍വിള ചാനല്‍ ബണ്ട് റോഡ് തകര്‍ന്നു. നെടുവന്‍വിള ചാനല്‍ ഗ്രൗണ്ടില്‍ നിന്ന് മച്ചിങ്ങത്തോട്ടത്തേക്ക് പോകുന്ന റോഡിന്റെ നൂറ് മീറ്ററോളമാണ് തകര്‍ന്നത്. ഗ്രൗണ്ടിലെ മഴവെള്ളം റോഡിലൂടെ എത്തി ചാനലിലേക്ക് പതിച്ചതാണ് റോഡ് തകരാൻ കാരണം. ഇതുവഴിയുള്ള വാഹന ഗതാഗതവും കാല്‍നടയാത്രയും അപകട ഭീഷണിയാണ്.

പാറശാലയിലെ നെയ്യാര്‍ ഇറിഗേഷന്‍ ഓഫീസിനടുത്തായിട്ടാണ് ചാനല്‍ ബണ്ട് റോഡ് തകര്‍ന്നത്. അടിയന്തരമായി റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനായി നടപടി വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ ഡാര്‍വിനും സംഘവും സ്ഥലം സന്ദര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറക്കം

0
തിരുവനന്തപുരം: ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് ഇന്ന് തലസ്ഥാന നഗരിയിൽ...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 768 മരണമാണ്...

ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം

0
കോഴിക്കോട്: ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം....