ബൈ​ക്ക് റോഡിലെ കു​ഴി​യി​ല്‍ വീ​ണ് അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

കൊ​ല്ല​പ്പ​ള്ളി : ബൈ​ക്ക് റോഡിലെ കു​ഴി​യി​ല്‍ വീ​ണ് അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്ക്. ക​യ്യൂ​ര്‍ ച​ന്ദ്ര​വി​ലാ​സം വി​ലാ​സി​നി (65), മ​ക​ന്‍ അ​നൂ​പ് (34) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ല്ല​പ്പ​ള്ളി – മേ​ലു​കാ​വ് റോ​ഡി​ല്‍ ജി​യോ​വാ​ലി പ​ള്ളി​ക്കു സ​മീ​പം വ​ള​വിലാ​യി​രു​ന്നു അ​പ​ക​ടം. കാ​ലി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ലാ​സി​നി​യെ പ്ര​വി​ത്താ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​റോ​ഡി​ല്‍ നി​റ​യെ കുഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കുഴികളില്‍ വീണ് അപകടങ്ങള്‍ നിരവധിയാണ് സം​ഭ​വിക്കുന്നത്. അ​ധി​കാ​രി​ക​ള്‍ അ​ടിയ​ന്ത​ര ന​ടപടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...