റോഡിന്റെ ശോചനീയാവസ്ഥയി​ല്‍ പ്രതിഷേധവുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ജില്ലയിലെ താമരക്കുളം, ബീച്ച്‌ റോഡ് എന്നിവിടങ്ങളിലെ റോഡിന്റെ ശോചനീയാവസ്ഥയി​ല്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ .ബി.ജെ.പി കൊല്ലം മണ്ഡലം ജനറല്‍ സെക്രട്ടറി പ്രണവ് താമരക്കുളത്തിന്റെ നേതൃത്വത്തില്‍ റോഡി​ലെ കുഴി​കളി​ല്‍ ഗോലികളിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധം ജി​ല്ലാ സെക്രട്ടറി​ പ്രശാന്ത് ചാത്തന്നൂര്‍ ഉദ്ഘാടനം ചെയ്തു. ആശ്രാമം ഏരിയ വൈസ് പ്രസിഡന്റ്‌ സ്വാമിനാഥന്‍, സെക്രട്ടറി ശിവപ്രസാദ്, ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ അനില്‍കുമാര്‍, നേതാക്കളായ പ്രേം ദുരൈ, വിനോദ്,സന്തോഷ്‌, ഷണ്മുഖന്‍, പ്രശാന്തന്‍ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...