കട്ടപ്പന പള്ളിക്കവല – ജ്യോതിസ് ജംഗ്ഷന്‍ റോഡിന്റെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നിര്‍മ്മാണം പൂര്‍ത്തീകരിച്ച കട്ടപ്പന പള്ളിക്കവല – ജ്യോതിസ് ജംഗ്ഷന്‍ റോഡിന്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഒരു കോടി രൂപ മുതല്‍ മുടക്കിയാണ് റോഡ് ബി എം ആന്‍ഡ് ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. കട്ടപ്പന ടൗണിലെ വാഹനത്തിരക്ക് ഒരു പരിധി വരെ കുറയ്ക്കാന്‍ ഈ റോഡ് ഏറെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.

ജംഗ്ഷന്‍ നവീകരണത്തിനായി പുതിയ പ്രൊജക്റ്റ് നടപ്പിലാക്കും. റോഡിന്റെ കുറച്ചു ഭാഗം കൂടി പണി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അതിനായി 12 ലക്ഷം രൂപ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ബീന ജോബി, നഗരസഭ അംഗങ്ങളായ ജാന്‍സി ബേബി, ഷാജി കൂത്തോടി, സോണിയ ജെയ്ബി, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...