റോഡ് നവീകരണത്തിന് 10 കോടി അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : റോഡ് നവീകരണത്തിന് 10 കോടി അനുവദിച്ചു. മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ – പൊന്നേഴ – വാത്തികുളം – കോയിക്കല്‍ മാര്‍ക്കറ്റ് റോഡ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു കോടി രൂപ ചിലവിട്ട് ആധുനിക നിലവാരത്തില്‍ രണ്ടുവരി പാതയായി ബി.എം.ബി.സി മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് ഭരണാനുമതി ലഭിച്ചതായി എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. 8.5 മീറ്റര്‍ നീളമുള്ള റോഡ് അഞ്ചര മീറ്റര്‍ വീതിയില്‍ ആണ് പുനരുദ്ധരിക്കുന്നത്. ദിശാസൂചക ബോര്‍ഡുകള്‍, റോഡ് മാര്‍ക്കിംഗ് ലൈനുകള്‍, സ്റ്റഡ്ഡുകള്‍, പ്രധാന ജംഗ്ഷനുകളില്‍ ഇന്റര്‍ലോക്ക്, ഷോള്‍ഡര്‍ കോണ്‍ക്രീറ്റ് എന്നിവയും ഉണ്ടാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം മാവേലിക്കര സബ്ഡിവിഷനാണ് നിര്‍മാണച്ചുമതല. സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ നിര്‍മാണം വേഗത്തില്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...