സാന്ത്വന പരിചരണ കേന്ദ്രം സ്നേഹാലയം പ്രവർത്തനമാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിൽ സാന്ത്വന പരിചരണ കേന്ദ്രം സ്നേഹാലയം പ്രവർത്തനമാരംഭിച്ചു. ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിൽ എത്തിയ കിടപ്പു രോഗികളെ ഇഎംഎസിന്റെ മകളും വനിതാകമ്മീഷൻ അംഗവുമായ ശ്രീമതി ഇ.എം രാധ നേരിട്ടെത്തി സ്വീകരിച്ചു. സാന്ത്വന പരിചരണ ദിനത്തിൽ സാന്ത്വനകേന്ദ്രം പ്രവർത്തനമാരംഭിച്ചത് ഏറ്റവും അഭിമാനകരം ആണെന്ന് ശ്രീമതി ഇ.എം രാധ പറഞ്ഞു. രോഗികളെ കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു.

ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ്‌ ശ്യാം ലാൽ, സെക്രട്ടറി കെ.എസ് ശശികുമാർ, ജോയിൻ സെക്രട്ടറി രാജേഷ് കുമാർ, അഡ്മിനിസ്ട്രേറ്റർ സോമനാഥൻ, ഭരണസമിതി അംഗങ്ങളായ വി.രംഗനാഥ്‌, കെ.കെ സുരേന്ദ്രൻ, വർഗീസ് ബേബി, സോണൽ ഭാരവാഹികളായ മകേഷ്. കെ.കെ സന്തോഷ് കുമാർ, വിൽസൺ ജോസഫ്, മനോജ്, ജോൺസൺ തോമസ്, ചന്ദ്രമതി എന്നിവർ സന്നിഹിതരായി

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി മാർച്ച് : കൊച്ചിയിൽ അർദ്ധരാത്രി മെഴുകുതിരി കത്തിച്ച് യുവാക്കളുടെ പ്രതിഷേധം

0
കൊച്ചി : ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ ചൊവ്വാഴ്ച്ച...

നീറ്റ് വിരുദ്ധപ്രക്ഷോഭം : റാപ്പർ അറിവിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് പോലീസ്‌ ; പ്രതിഷേധിച്ച് ഉദയനിധി

0
ചെന്നൈ : നീറ്റ് പരീക്ഷയ്‌ക്കെതിരേ ചെന്നൈയിൽ നടന്ന അപ്രതീക്ഷിത പ്രതിഷേധത്തിനു പിന്നാലെ...

‘രാഹുൽ ​ഗാന്ധി വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’ ; വിമർശിച്ച് ധർമേന്ദ്ര പ്രധാൻ

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ...

സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നു : പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി

0
ഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...