ഇട്ടിയപ്പാറയിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത വ്യാപാരങ്ങള്‍ ഒഴിപ്പിച്ച് പഴവങ്ങാടി പഞ്ചായത്ത് ഭരണസമതി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറയിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത വ്യാപാരങ്ങള്‍ ഒഴിപ്പിച്ച് പഴവങ്ങാടി പഞ്ചായത്ത് ഭരണസമതി. ഇന്നലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സാന്നിധ്യത്തിലാണ് അനധികൃത വ്യാപാരങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. താലൂക്ക് വികസന സമതിയുടെ തീരുമാനം ഉണ്ടായിട്ടും ഇട്ടിയപ്പാറയില്‍ വഴിയോരവാണിഭം സജീവമായിരുന്നു.

ടൗണില്‍ ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തിലും സ്റ്റാന്‍ഡിനുള്ളിലും റോഡരികിലുമായി ഉന്തുവണ്ടികളിലും പെട്ടി ഓട്ടോകളിലുമായിരുന്നു വ്യാപാരങ്ങള്‍. ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരും അതിന് തയ്യാറല്ലായിരുന്നു. ഒഴിപ്പിക്കുന്നവരെ ചന്തയുടെ സ്ഥലത്ത് പുനര്‍വിന്യസിപ്പിക്കുവാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ആളുകള്‍ എത്താതായതോടെ ചന്തയിലെ ഭൂരിപക്ഷം പേരും റോഡരികിലേക്ക് വ്യാപാരം മാറ്റുകയായിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....