കോൺക്രീറ്റ് ചെയ്തു നവീകരിച്ച റോഡിന്‍റെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വരമ്പക്കപതാൽ -തേക്കാട്ടിൽ പടി റോഡ് ഗ്രാമപഞ്ചായത്തിന്റെ 1ലക്ഷം രൂപയും മുന്‍ എം.എല്‍.എ രാജു എബ്രഹാം അനുവദിച്ച 4ലക്ഷം രൂപയും ചേര്‍ത്ത് കോൺക്രീറ്റ് ചെയ്തു നവീകരിച്ച റോഡിന്‍റെ ഉദ്ഘാടനം നടത്തി. മുൻ എം.എല്‍.എ രാജു എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അനിതാ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സീമമാത്യു, പ്രസാദ് കുര്യൻ, ബിജു കുര്യൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഉത്തമൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...