ഓതറ തൈമറവുങ്കരയിൽ കവർച്ച : കള്ളന്‍ വീട്ടമ്മയെ അടിച്ചുവീഴ്ത്തി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഓതറ തൈമറവുങ്കരയിൽ കവർച്ച. കള്ളന്‍ വീട്ടമ്മയെ അടിച്ചുവീഴ്ത്തി രക്ഷപ്പെട്ടു. തുണ്ടിയുഴത്തിൽ പുഷ്പയ്ക്കാണ് അടിയേറ്റത്. ഇവരുടെ ഭർത്തൃമാതാവ് ശാന്തമ്മ (72) യുടെ രണ്ടുപവൻ മാലയാണ് കവർന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. നാലുമണിയോടെ വീടിന്‍റെ  പിൻവശത്തെ വാതിൽ തുറന്ന് പുഷ്പ പുറത്തിറങ്ങിയിരുന്നു. തിരികെ കയറുമ്പോൾ ശാന്തമ്മയുടെ മുറിയിൽ അനക്കം കേള്‍ക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...