ട്രെ​യി​ൻ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് കവർച്ച : പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍ച്ച ന​ട​ത്തി​യ​യാ​ള്‍ പോ​ലീ​സ് പി​ടി​യി​ല്‍. വ​ര്‍ക്ക​ല ചെ​മ്മ​രു​തി സ്വ​ദേ​ശി തൊ​ണ്ടു​വി​ള വീ​ട്ടി​ല്‍ മ​നു​വി​നെ​യാ​ണ് എ​റ​ണാ​കു​ളം റെ​യി​ല്‍വേ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ഗൂ​ഗി​ള്‍ പേ ​വ​ഴി 15,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും പി​ന്നീ​ട് ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ മോ​ഷ്​​ടി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്​​ടി​ച്ച​തി​ന് ര​ണ്ട് കേ​സു​ക​ള്‍ കൂ​ടി പ്ര​തി​ക്കെ​തി​രെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...