റാന്നി: പശ്ചിമ ബംഗാളിൽ നിന്നെത്തി മലയാളം പഠിച്ച് എല്ലാ വിഷയങ്ങൾക്കും പത്താം തരത്തില്‍ എ പ്ലസ് നേടിയ സന്തോഷത്തിലാണ് റോഹൻ പ്രധാൻ. ബംഗാൾ സ്വദേശിയായ റോഹൻ റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചാണ് മിന്നും വിജയം നേടിയത്. വർഷങ്ങൾക്ക് മുമ്പ് ജോലിക്കായി റാന്നിയിലെത്തിയ പിതാവ് റോബർട്ട് പ്രധാനും മാതാവ് റബേക്ക പ്രധാനുമൊപ്പം എത്തിയതാണ് റോഹൻ.
അഞ്ചാം ക്ലാസ് മുതൽ എംഎസ് സ്കൂളിലെ വിദ്യാർഥിയാണ്. നല്ലൊരു ഫുട്ബോൾ കളിക്കാരനുമാണ്. ഫുട്ബോൾ സ്കൂൾ ടീമിലംഗവുമാണ്. എല്ലാ ക്ലാസുകളിലും മികച്ച വിജയം സ്വന്തമാക്കിയാണ് റോഹൻ പത്താം ക്ലാസിലെത്തിയത്. പിതാവ് റോബർട്ട് റാന്നിയിലെ തട്ടു കടയിലെ ജീവനക്കാരനാണ്. സഹോദരി റബീക്ക പ്രധാൻ ഇതേ സ്കൂളിൽ ഈ വർഷം തന്നെ പത്താം ക്ലാസ് പരീക്ഷ എഴുതി ജയിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1