ബാസ്‌ക്കറ്റ് ബോള്‍ താരമാകാന്‍ കൊതിച്ച മകന്‍റെ ചേതനയറ്റ ശരീരത്തിനടുത്ത് ജേഴ്‌സിയും കെട്ടിപ്പിടിച്ച് അമ്മ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ബാസ്‌ക്കറ്റ് ബോള്‍ താരമാകാന്‍ കൊതിച്ച മകന്‍റെ ചേതനയറ്റ ശരീരത്തിനടുത്ത് ജേഴ്‌സിയും കെട്ടിപ്പിടിച്ച് അമ്മ മകന്‍റെ ചേതനയറ്റ ദേഹം നോക്കി ഏറെ കരഞ്ഞശേഷം വിതുമ്പലടക്കി വലതുകയ്യിലെ തള്ളവിരല്‍ ഉയര്‍ത്തിക്കാട്ടി അമ്മ അവനോടു പറഞ്ഞു;-  ഓള്‍ ദ് ബെസ്റ്റ്’! മത്സരത്തിനു പോകുമ്പോള്‍ യാത്രയാക്കുന്നതുപോലെയായിരുന്നു അത്. ഇന്നലെ പുലര്‍ച്ചെ വടക്കഞ്ചേരിയില്‍ ബസപകടത്തില്‍ മരിച്ച നടത്തറ മൈനര്‍ റോഡ് സ്വദേശി തെക്കൂട്ട് രവിയുടെ മകന്‍ രോഹിത് രാജിന്‍റെ (24) മൃതദേഹം വീട്ടിലെത്തിച്ചപ്പോഴായിരുന്നു കണ്ടുനിന്നവര്‍ വിങ്ങിപ്പൊട്ടിയ നിമിഷങ്ങള്‍.

ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകളില്‍ രോഹിതിനെ കൊണ്ടുനടന്നിരുന്നത് അമ്മ ലതികയാണ്. വൈകാതെ രോഹിത് ജില്ലാ ടീമിലെത്തി. കോയമ്പത്തൂരില്‍ ബാസ്കറ്റ് ബോള്‍ പരിശീലനം തുടങ്ങി. ഒപ്പം പഠനവും ചെറിയ ജോലിയും. തമിഴ്നാട് ബാസ്കറ്റ് ബോള്‍ ടീമില്‍ ഇടം കിട്ടാനുള്ള സാധ്യത ഏറെയായിരുന്നു. മകള്‍ ലക്ഷ്മി രാജിനെയും ബാസ്കറ്റ് ബോള്‍ താരമാക്കിയത് ലതികയാണ്. ദേശീയ ക്യാംമ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന സഹോദരിയെ കണ്ടു മടങ്ങുമ്പോഴാണ് അപകടം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...